Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G. Krishna Pillai

Thiruvananthapuram

ആ​ലി​ന്ത​റ ജി.കൃ​ഷ്ണ​പി​ള്ള അ​നു​സ്‌​മ​ര​ണം

വെ​ഞ്ഞാ​റ​മൂ​ട് : രം​ഗ​പ്ര​ഭാ​ത് കു​ട്ടി​ക​ളു​ടെ നാ​ട​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​നും ബാ​ല സാ​ഹി​ത്യ​കാ​ര​നും രം​ഗ​പ്ര​ഭാ​ത് ട്ര​സ്‌​റ്റ് അംഗവുമായിരുന്ന ആ​ലി​ന്ത​റ ജി. ​കൃ​ഷ്ണ​പി​ള്ള​ക്ക് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. നാ​ട​ക​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ​ശി​കു​മാ​ർ സി​താ​ര മു​ഖ്യ​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഗീ​ത രം​ഗ​പ്ര​ഭാ​ത് , ഡോ. ​വി. രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ, അ​നി​ൽ. എ​സ്, രാ​ജീ​വ് വെ​ഞ്ഞാ​റ​മൂ​ട്, കെ. ​എ​സ്. വി​പി​ന​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​നാ​ന​ന്ത​രം ആ​ലി​ന്ത​റ ജി ​കൃ​ഷ്ണ​പി​ള്ള ര​ചി​ച്ച പൊ​ൻ​നാ​ണ​യം എ​ന്ന നാ​ട​കം ജി. ​ശ്രീ​ക​ണ്ഠ​ൻ പു​ന​രാ​വി​ഷ്കാ​രം നി​ർ​വഹി​ച്ച് രം​ഗ​പ്ര​ഭാ​തി​ലെ ക​ലാ​കാ​ര​ന്മാ​ർ ഗു​രു​ദ​ക്ഷി​ണ​യാ​യി അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up